ആറ്റിങ്ങൽ:മേലാറ്റിങ്ങൽ ദേവീ വിലാസം എൻ.എസ്.എസ് കരയോഗ വാർഷികം ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ആർ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,​മേഖലാ കൺവീനർ സജിത് പ്രസാദ്,​കരയോഗം സെക്രട്ടറി സി.വി.അനിൽകുമാർ,​കെ.ആർ.ഉഷ,​ബിന്ദു അജിത്,​ അശോക് കുമാർ,​തങ്കപ്പൻ പിള്ള,​വിജയകുമാർ,​മണികണ്ഠൻ നായർ,​കെ.വിനയകുമാർ,​പ്രകാശ കുറുപ്പ്,​ രമാദേവി,​ രാമചന്ദ്ര കുറുപ്പ്,​സുന്ദരേശൻ പിള്ള,സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു.