sep05d

ആറ്റിങ്ങൽ: കുഴിയിൽമുക്ക് സുക്ഷാ ഭവനിൽ സുനിൽകുമാർ( 66)​ നിര്യാതനായി. ഭാര്യ: ഷൈല,​ മക്കൾ: സുക്ഷ,​ ഹണി. മരുമക്കൾ: ചന്ദ്രകുമാർ,​ വിഷ്ണുഭദ്രൻ. സഞ്ചയനം 11 ന് രാവിലെ 9 ന്.