പൂവാർ:കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മറ്റി അംഗം തൊഴുക്കൽ ഗോപിനാഥൻ നായരുടെ അനുസ്മരണയോഗം താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ,ഉച്ചക്കട ശശികുമാർ,ബാബു ചന്ദ്രൻ നാഥ്,സാബു കുട്ടൻ,ഷാജി,ജോൺ തുടങ്ങിയവർ സംസാരിച്ചു.