പാലോട്:കുറ്റിമൂട് പുത്തൻ കട സൗഭാഗ്യത്തിൽ ശശിധരൻ നായർ (76) നിര്യാതനായി.രത്നകുമാരിയാണ് ഭാര്യ. മക്കൾ,:ബിന്ദു, സതീഷ് കുമാർ.മരുമക്കൾ :ബാലചന്ദ്രൻ, ധന്യ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.