gopalan

നടക്കാവ്:മുള്ളത്ത് ഗോപാലൻ (89) നിര്യാതനായി. ബാങ്ക് റോഡിലെ പ്രീതി ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: മനോരമ. മക്കൾ : ഷാജ് (ഷാർജ ), ഷെറിൻ, കിഷോർ(ചെന്നൈ). മരുമക്കൾ : ലെന, ലക്ഷ്മി ചെല്ലം, പരേതനായ മനോജ്‌. സഹോദരങ്ങൾ : സരോജിനി, ലീല, രമ, വസന്ത, പരേതരായ രാമചന്ദ്രൻ, വിശ്വനാഥൻ, ശ്രീദേവി, മൈഥിലി. സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ.