വെമ്പായം : കൊടിപ്പറമ്പിൽ അനീഷ് ഭവനിൽ കൃഷ്ണ പിളള (72 ) നിര്യാതനായി. ഭാര്യ: രമാ കുമാരി . മക്കൾ : അനീഷ്, അനൂജ് . മരുമക്കൾ : ജീന . നീതു. സഞ്ചയനം : ശനിയാഴ്ച 8 ന് .