nazar

കിളിമാനൂർ : തട്ടത്തുമല വാഴോട് വി.പി ഹൗസിൽ അബ്ദുൽ സമദിന്റെ മകൻ നാസ്സർ ( 50 ) അബുദാബിയിൽ നിര്യാതനായി.ഭാര്യ: ഷീനാബീവി, മക്കൾ : സോന, സൈന.