ആര്യനാട്: കാഞ്ഞിരംമൂട് ഗണപതിയാംകുഴി ഉത്രാടത്തിൽ വാമദേവൻ(81)നിര്യാതനായി.ഭാര്യ:യശോദ.മക്കൾ:മിനി,ജയദേവൻ,സരിത.മരുമക്കൾ:ആശ,വിജയൻ.