മലയിൻകീഴ്:ഓണാഘോഷത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മേഖലാ കൺവീനർ എം. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.കൺവീനർ എസ്.അനിൽകുമാർ,എസ്.ബിജുകുമാർ,മുൻ കൺവീനർ ജെ.അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.