charamam

കാട്ടാക്കട : അമ്പലത്തിൻകാല മകയിരത്തിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ സുഭദ്രഅമ്മ(79)നിര്യാതയായി. മക്കൾ : എ.എസ്. രാജേഷ്,എ.എസ്. രാജി.മരുമക്കൾ : കെ.എസ്.രാജലക്ഷ്മി,ജി.അജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 8.30ന് മാറനല്ലൂർ ശ്മശാനത്തിൽ.