തിരുവനന്തപുരം: ഓണക്കിറ്റും സ്‌പെഷ്യൽ റേഷനും എല്ലാ ഗുണഭോക്താക്കൾക്കും ലഭിക്കുന്നതിനായി ഈ മാസം മുഴുവൻ അവ വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ആൾ കേരളാ റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.