ചിറയിൻകീഴ്: വലിയകട എമീലിയ ഹൗസിൽ വിജയകുമാറിന്റെ ഭാര്യ വി.സുധ (60) നിര്യാതയായി. മക്കൾ: വി.എസ് സുവിത, വി.എസ് വിനിത. മരുമക്കൾ: ഹരി.എസ്.മഹേഷ്, അമിത് കുമാർ റാവു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്