ibrahim

കമലേശ്വരം: പയറ്റുക്കുപ്പം ശിശിരത്തിൽ എം.ഇബ്രാഹിം കുട്ടി (80, റിട്ട. വി എസ് എസ് സി ജീവനക്കാരൻ, സ്ഥാപക പ്രസിഡന്റ് പയറ്റുക്കുപ്പം റസിഡന്റ്‌സ് അസോസിയേഷൻ, കമലേശ്വരം) നിര്യാതനായി. ഭാര്യ : നദീറ .മക്കൾ : സനിൽ, സജീവ്, എബി അർസൽ .മരുമക്കൾ : ജസീറ, അലീന, സിനാര. ഖബറടക്കം വർക്കല കായൽപ്പുറം ജുമാ മസ്ജിദിൽ നടന്നു.