കാട്ടാക്കട:പൂവച്ചൽ പുള്ളിപ്പാറ അലൻ ഭവനിൽ ബിനീഷ് കുമാർ- ശ്രീജ ദമ്പതികളുടെ മകൻ ആൽഡൻ ബിനീഷ്(6)നിര്യാതനായി. സഹോദരൻ:അലൻ ബിനീഷ്.