പൂജപ്പുര : വട്ടവിള പൗരസമിതി 130 എ യിൽ വാസുദേവൻ നായർ (74)നിര്യാതനായി.
ഭാര്യ : പരേതയായ ഗിരിജകുമാരി.മക്കൾ :അഞ്ജന, ബിനു വി ജി.സഞ്ചയനം : 11 ന് രാവിലെ 8.30ന്.