കടയ്ക്കാവൂർ:നെടുങ്ങണ്ട കൈമുണ്ടൻ വിളാകത്ത് പരേതനായ കൃഷ്ണൻ മുതലാളിയുടെ മകൻ പാളയംകുന്ന് വി .ആർ ഭവനിൽ കെ. വിജയദാസ് ( 85 ) നിര്യാതനായി .ഭാര്യ: രമണി.മക്കൾ : ബിനു ദാസ്,ബിജി ദാസ്.മരുമകൻ : ഹാനിഷ്.സഞ്ചയനം10ന് രാവിലെ 8ന്