തിരുവനന്തപുരം : ഭാരതീയവിചാരകേന്ദ്രത്തിൽ ഈ വർഷത്തെ വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.സരസ്വതീ പൂജയുടെയും കുടുംബ സംഗമത്തിന്റെയും ഭാഗമായാണ് വിദ്യാരംഭം നടത്തും. ഒക്ടോബർ 3ന് പൂജവെയ്പ്പും,4ന് വൈകിട്ട് 6ന് കുടുംബസംഗമവും നടക്കും.5ന് രാവിലെ 9ന് സ്റ്റാച്യു ജി.പി.ഒ ലൈനിലുള്ള വിചാരകേന്ദ്രം സംസ്കൃതിഭവനിലാണ് വിദ്യാരംഭം.ഫോൺ : 98952 01496, 99479 32132.