വടക്കേകോണം: ന്യൂ ഇൻഡ്യ ചർച്ച് ഒഫ് ഗോഡ് പാസ്റ്റർ ജ്ഞാന ദാസ് (74) നിര്യാതനായി. സംസ്കാര ശുശ്രൂഷ സഭയുടെ ആഭിമുഖ്യത്തിൽ നടത്തി.ഭാര്യ ക്രിസ്റ്റീന.മക്കൾ : അനിത, ബിജു.മരുമക്കൾ :പീറ്റർ , നിഷ.