മുരുക്കുംപുഴ: ഇടവിളാകം ദ്വാരക യിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്യം, ശ്യാമിലി. മരുമക്കൾ: അപർണ്ണ, അമൽ . സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടു വളപ്പിൽ.