bhas

നെയ്യാറ്റിൻകര : വ്ളാങ്ങാമുറി ശാരദാ ഭവനിൽ വി .ഭാസ്‌കരപിളള (81,റിട്ട.
സെക്രട്ടേറിയറ്റ് ,തിരുവനന്തപുരം ) നിര്യാതനായി. ഭാര്യ
എം .ശാരദ (റിട്ട .ടീച്ചർ). മക്കൾ: പരേതനായ ബി .ശ്രീകുമാർ (അതിയന്നൂർ
ബ്‌ളോക്ക് പഞ്ചായത്ത്), വിജയകുമാർ (സെക്രട്ടേറിയറ്റ്), പത്മകുമാർ
(ഫിലിപ്സ് ബാംഗ്ളൂർ), ജയകുമാർ (എഫ്എച്ച്സി ചെമ്പൂര്). മരുമക്കൾ:
കെ.ആർ .ഇന്ദിര (റവന്യൂ റിക്കവറി ഓഫീസ് നെയ്യാറ്റിൻകര ), എസ് .സിന്ധു
(പിഎസ്.സി ഓഫീസ് തിരുവനന്തപുരം), ജി.എസ് .പ്രീത (സിസ്‌കോ സിസ്റ്റംസ്),എസ്‌.കെ.
ചിത്ര (ജിബിഎച്ച്എസ്എസ് നെയ്യാറ്റിൻകര). സഞ്ചയനം ഞായർ രാവിലെ 9 ന്.