തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഏറ്റവും വിലക്കുറവിൽ മയൂരി ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്ന മയൂരി "ഉത്രാടപ്പൊടിപൂരം മെഗാ ഡിസ്കൗണ്ട് സെയിലിന് തുടക്കമായി. ബ്രാൻഡഡ് കമ്പനികളുടെ എക്സ്ചേഞ്ച് ഓഫറിന് പുറമെ ഓഫറുകളും, കസ്റ്റമേഴ്സിന് 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. സോഫ, കട്ടിൽ, അലമാര, ഡൈനിംഗ് ടേബിൾ, ടി.വി, വാഷിംഗ് മെഷീൻ, മിക്സി, ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവ്, ചിമ്മിനി, മൈക്രോവേവ് ഓവൻ, ഫാൻ, ഇസ്തിരിപ്പെട്ടി, കുക്കർ തുടങ്ങിയ പഴയവ മയൂരിയിൽ എത്തിച്ചാൽ ഓണം എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി വാങ്ങാം. ഫർണിച്ചറിന്റേയും ഗൃഹോപകരണങ്ങളുടെയും വ്യത്യസ്തമായ ഏറ്റവും വലിയ ഡിസ്‌പ്ലേയാണ് മയൂരിയിൽ ഒരുക്കിയിരിക്കുന്നത്.

ഫർണിച്ചറും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും കോംബോ ഓഫറിൽ മയൂരിയിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: മയൂരി മണക്കാട് 7902700600, 7902600500, കണിയാപുരം 7510800700, ആറ്റിങ്ങൽ 7902600700, കരുനാഗപ്പള്ളി 7593800100, 8592900200, 7593800200, 8943300900,