തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ രാജമോഹനന്റെ മണൽ ചിത്രപ്രദർശന ഉദ്ഘാടനവും ക്യാപ്ടൻ ജെറി പ്രേംരാജിന്റെ മണൽചിത്ര അനാച്ഛാദനവും ഇന്ന് രാവിലെ 9ന് മ്യൂസിയത്തിന് എതിർവശത്തുള്ള സത്യൻ സ്‌മാരക ഹാളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അറിയിച്ചു.