മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ നാരായണ വിലാസത്തിൽ നാരായണപിള്ള (94) നിര്യാതനായി.ഭാര്യ പരേതയായ രത്നമ്മ.മക്കൾ : നിർമ്മലകുമാരി,വിജയകുമാർ (മണിയൻ).മരുമക്കൾ : ഡി.ജയകുമാർ,ടി.പി.രാധിക(കെ.എസ്.ആർ.ടി.സി. കാട്ടാക്കട). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.