തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെ റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമായിരിക്കും പ്രവർത്തിക്കുക. ഒാൺലൈൻ, മൊബൈൽ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്കിംഗിന് തടസ്സമില്ല.