പെരുമ്പാവൂർ: മണ്ണൂർ ഇടപ്പാട്ട് വീട്ടിൽ കെ.എ. രാഘവൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. യു.പി.എസ്, മുളവൂർ, 75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മണ്ണൂർ ശാഖാ മുൻ സെക്രട്ടറിയാണ്. ഭാര്യ: ഐ.പി. പ്രഭാവതി (റിട്ട. അദ്ധ്യാപിക, എബനേസർ എച്ച്.എസ്.എസ്, വീട്ടൂർ). മക്കൾ: ഡോ. ഹരീഷ് ബാബു (പ്രൊഫസർ, കെ.എം.പി കോളേജ് ഒഫ് ഫാർമസി, പെരുമ്പാവൂർ), ശ്രീജ. ഇ (അദ്ധ്യാപിക, ജമാഅത്ത് എച്ച്.എസ്.എസ്, തണ്ടേക്കാട്). മരുമക്കൾ: ജിതിൻ. ടി.വി (മാനേജർ ഐ.ടി), ദിയ. എസ് (ഗവ. വെറ്ററിനറി സർജൻ).