
ബാലരാമപുരം : അന്തിയൂർ എൽ. പി സ്കൂളിന് സമീപം രാജേന്ദ്ര ഭവനിൽ സെൽവരാജ്(90) നിര്യാതനായി. ഭാര്യ പരേതയായ ഡോറ. മക്കൾ :ഡി. വിശ്വമ്മ, എസ്. ബാബു, പരേതരായ എസ്. സുദർശനൻ (സാനു ),എസ്.രാജേന്ദ്രൻ. മരുമക്കൾ :പരേതനായ ജസ്റ്റിൻ,റാണി, ലത, വസന്ത. പ്രാർത്ഥന സെപ്റ്റംബർ 7ന് .