തിരുവനന്തപുരം: കുളത്തൂർ കോലത്തുകര റസിഡന്റ്സ് അസോസിയേഷന്റെ ഒാണക്കിറ്റ് വിതരണം നാളെ രാവിലെ 8ന് കോലത്തുകരയിൽ നടക്കും. മുൻകൂട്ടി അറിയിച്ചിട്ടുള്ള മുഴുവൻ കുടുംബാംഗങ്ങളും ഒാണക്കിറ്റ് വാങ്ങണമെന്ന് കോലത്തുകര റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മണപ്പുറം ബി. തുളസീധരൻ അറിയിച്ചു.