നെട്ടൂർ: ഇടക്കാട്ട് പറമ്പിൽ പരമേശ്വരൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു (മരട് നഗരസഭാ കൗൺസിലർ), സിന്ധു. മരുമക്കൾ: കുട്ടപ്പൻ, സുനിൽകുമാർ.