suharabi-

കാക്കനാട്: കുന്നുംപുറം സുഹറ മൻസിലിൽ (പരിയാരത്ത് വീട്) സുഹറാബി (റിട്ട. ഹൈക്കോടതി ജീവനക്കാരി, 85) നിര്യാതയായി. എറണാകുളം ആലുങ്കൽപറമ്പ് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മക്കൾ: ഷാഹുൽ ഹമീദ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), റഷീദ. മരുമക്കൾ: സാഹിദ (അഡ്വ. ജനറൽ ഓഫീസ്), അബ്ദുൽ കരിം (കോൺട്രാക്ടർ).