
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണാ സി.ബാലൻ, വാർഡ് മെമ്പർ ഹസ്സി സോമൻ,സെന്റ് ജോൺസ് മെസിക്കൽ വില്ലേജ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത്,സബ്ബ് ഇൻസ്പക്ടർമാരായ വിനീഷ്, ഷാജി,വിജയൻ,കൺട്രോൾ റൂം എസ്. എച്ച്. ഒ ഹർഷൻ,പൊലീസ് അസോസിയേഷൻ ഭാരവാഹികളായ സുനിൽകുമാർ,സുചീഷ്, ജനമൈത്രി ബീറ്റ് ഓഫീസർ ഷജിൻ, ജനമൈത്രി പൊലീസ് കോർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.