മരുതംകുഴി: കേശവപുരം എം.ആർ.എ കെ-6 മോഹനഭവനിൽ സി.ആർ. ഉദയകുമാർ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: ശംഭു ഉദയകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.