suba

കുറ്റിയാനി: മൈത്രി നഗർ തടത്തരികത്തു വീട്ടിൽ പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രമ്മ (86)​ നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.