syama

തിരുവനന്തപുരം: ശ്രീവരാഹം തൊട്ടുവരമ്പിൽ വയലിൽ വീട്ടിൽ പരേതനായ ലക്ഷ്‌മണന്റെ ഭാര്യ പി. ശ്യാമള (77) നിര്യാതയായി. മക്കൾ: ബാലുകുമാർ, ഗോപാകുമാർ, ജയൻ, ആശ. മരുമക്കൾ: ബിന്ദു. വി, ബിന്ദു. എസ്.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.