abdul

കാര്യവട്ടം: കുരിശടിമുക്ക് ഷനീറ മൻസിലിൽ അബ്ദുൽ മുത്തലിബ് (അബു, 72) നിര്യാതനായി. ഭാര്യ: മാജിദാ ബീവി. മകൾ: ഷനീറ. മരുമകൻ: അംജദ് കെ.ഐ.