lathi

കോവളം: മുട്ടക്കാട് കോളിയൂർ ചുനക്കരി മേലെപുത്തൻ വീട്ടിൽ സുകുമാരനാശാരിയുടെ ഭാര്യ ലതിക (56)​ നിര്യാതയായി. മക്കൾ: സൗമ്യ, സനു. മരുമകൻ: സതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.