hanu

തിരുവനന്തപുരം: ആറ്റിൻകുഴി ശ്രീ സങ്കട മോചൻ മാരുതി മഠം മഹാഹനുമാൻ ക്ഷേത്രത്തിലെ സ്വാമി ഹനുമൽ സ്വരൂപ തീർത്ഥപാദ മഹാരാജ് (93) അന്തരിച്ചു. സ്പോർട്ട്സ് അതോറിട്ടി ഒഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. എൻ. കാർത്തികേയൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്.