sadasivan

കാട്ടാക്കട: ചെമ്പനാകോട്‌ ആതിര ഭവനിൽ കെ. സദാശിവൻ നായർ (56) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ആതിര, ആദർശ്. മരുമകൻ: ദീപു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.