അരുവിക്കര: മൈലം മൂഴി ഗുരുമന്ദിരത്തിന് സമീപം അനാമിക ഭവനിൽ പരേതനായ രാജേന്ദ്രൻ നായരുടെ ഭാര്യ ആർ. ജയകുമാരി (65) നിര്യാതയായി. മക്കൾ: രാഗേഷ് കുമാർ, സരിത, സവിത. മരുമക്കൾ: സി.വി. പ്രീതി, കാർത്തികേയൻ, സുഭാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.