siva

കിളിമാനൂർ: പുതിയകാവ് കുന്നത്തുവിള വീട്ടിൽ ശിവശങ്കരപിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ രത്നാഭായി അമ്മ. മക്കൾ: അജയകുമാർ, അനിൽകുമാർ, ലീന കുമാരി. മരുമക്കൾ: ബിജു മോൾ, പ്രീത, ശ്യാം കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.