മണ്ണടിക്കോണം: ശാസ്താംകുറ്റി വട്ടവിളവീട്ടിൽ വിശാലാക്ഷി (66) നിര്യാതയായി. മക്കൾ: അഭിലാഷ്, ബിന്ദു. മരുമക്കൾ: അഹിജ, ഗിരിധർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.