തിരുവനന്തപുരം: കൊച്ചുള്ളൂർ ധന്യയിൽ (യു.ജി 82) എൻ. ഗോപിനാഥന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ശ്രീകാര്യം ഗവ. ഹൈസ്‌കൂൾ) ഭാര്യ ജി. പത്മാവതി (റിട്ട. റിസർച്ച് ഓഫീസർ, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്, 86) നിര്യാതയായി. മക്കൾ: അനി ഗോപിനാഥ് (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ടെക്സ്ഹൗസ്, ലണ്ടൻ), മനു ഗോപിനാഥ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, യു.എസ്.ടി, അമേരിക്ക). മരുമക്കൾ: വിനീത അനി, പ്രിസി മനു. സംസ്‌കാരം പിന്നീട്.