sathya

ലൂർദ്ദുപുരം: കല്ലുവെട്ടാൻകുഴി ബിജു ഭവനിൽ സത്യനേശൻ (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷാജു, ബിജു, ലൈജു. മരുമക്കൾ: ജയകുമാർ എം.ജെ, റീജ ജാസ്മിൻ. പ്രാർത്ഥന ശനിയാഴ്ച രാവിലെ 6:30ന്.