viswa

മിതൃമ്മല: വാഴവിള പിച്ചിമംഗലത്ത് വി. വിശ്വരൂപൻ നായർ (റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, സിഡ്കോ,​ 80) നിര്യാതനായി. ഭാര്യ: ശാരദാമണി ആർ. മകൾ: ഗായത്രി വി.എസ്. മരുമകൻ: സംദീപ് ബി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.