govi

വെമ്പായം: പിരപ്പൻകോട് മഴുവടിയിൽ ഗോവിന്ദൻ പിള്ള (90) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ശ്യാമള, കൃഷ്ണൻകുട്ടി, സുരേന്ദ്രൻ നായർ, ജയകുമാരി. മരുമക്കൾ: സോമൻ പിള്ള, ഷൈലജ കുമാരി, പുഷ്പവല്ലി, രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.