
മലയിൻകീഴ് : ശ്രീകൃഷ്ണപുരം കൃഷ്ണഗാഥയിൽ പരേതനായ പി.ഗോപാലൻ നായരുടെ(റിട്ട.കെ.എസ്.ഇ.ബി)ഭാര്യ എസ്.ഇന്ദിരാദേവി (75)നിര്യാതയായി.മക്കൾ : ജി.ബിജു(ബിസിനസ്,ഉഡുപ്പി),ജി.ബിനു(ബിസിനസ്,കൂടംകുളം) ഐ.ബിന്ദു.മരുമക്കൾ : വിചിത്രകുമാരി,എൻ.രാജി,പരേതനായ വി.രാധാകൃഷ്ണൻ നായർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.