
വെഞ്ഞാറമൂട് : പന്തലക്കോട് ദേവി നഗറിൽ നെടുവിള പൊയ്കവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ അമ്മ (88) നിര്യാതയായി. മക്കൾ : ലളിതമ്മ, ഇന്ദിര, രാജേന്ദ്രൻ നായർ , ശശിധരൻ നായർ (സബ് ഇൻസ്പെക്ടർ വെഞ്ഞാറമൂട് സ്റ്റേഷൻ ) .മരുമക്കൾ : സോമശേഖരൻ നായർ ,രാധാകൃഷ്ണൻ നായർ , ഷീജ കുമാരി , ബിന്ദു.