photo

പാലോട്: കുറുന്താളി കനകതട്ട് ബംഗ്ലാവിൽ പരേതനായ മുതിർന്ന കോൺഗ്രസ്സ് നേതാവും മിൽമാ മേഖലാ യൂണിയൻ ചെയർമാനുമായിരുന്ന നന്ദിയോട് ബി.രാജന്റെ ഭാര്യ സുഖി രാജൻ (62) നിര്യാതയായി. മുൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ, മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി, മുൻ സെൻസർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അമൃതാ രാജൻ, അരുൺ രാജൻ ( യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി), മരുമകൻ: ശ്രീകാന്ത് (ലണ്ടൻ).സഞ്ചയനം:വ്യാഴം രാവിലെ 9ന്.