sa

കിളിമാനൂർ :പുല്ലയിൽ നെടിയവിള വീട്ടിൽ സരസ്വതി അമ്മ (73) നിര്യാതയായി. ഭർത്താവ്. പരേതനായ ഭാർഗവൻ പിള്ള . മക്കൾ : അനിൽകുമാർ ബി (പുല്ലയിൽ വാർഡ് മെമ്പർ), ജയ ബി.എസ്. മരുമക്കൾ : നിഷ. എസ് , ശ്രീകുമാർ .എസ് .