sada

നെടുമ്പാശേരി: പാറക്കടവ് പുളിയനം പാനികുളം പരേതനായ മത്തായിയുടെ മകൻ പി.എം. ടോമി (59) ഇറ്റലിയിൽ നിര്യാതനായി.

ഭാര്യ: സരോജിനി, മക്കൾ: സുനിൽ കുമാർ, സുഭദ്രൻ, ബൈജു, റീന മരുമക്കൾ: മഞ്ജു, പ്രീയ, സുമ, സുരേഷ്