പാലോട് :തെന്നൂർ മണ്ണന്തല ആനന്ദഭവനിൽ പരേതനായ സദാനന്ദൻ പിള്ളയുടെ ഭാര്യ കാമാക്ഷി അമ്മ (81)നിര്യാതയായി. മക്കൾ:സന്തോഷ്,പരേതനായ സുഭാഷ്.മരുമക്കൾ:ഇന്ദു,അസിത.സഞ്ചയനം
ബുധൻ രാവിലെ 9 ന്.